Karunya Lottery Winner: കേരള ഭാഗ്യക്കുറി വകുപ്പ് എല്ലാ ശനിയാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ കെആർ. 40 രൂപയാണ് ടിക്കറ്റ് വില. വിശദമായ ഫലം അറിയാം.
ഹൈലൈറ്റ്:
കാരുണ്യ KR 602 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു.
KO 857457 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റിന് ലഭിക്കുക.
KO 857457 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റിന് ലഭിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ KT 611034 എന്ന ടിക്കറ്റിന് ലഭിച്ചു.
Also Read : വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും
സമ്മാനാർഹമായ ടിക്കറ്റുകളുടെ പൂർണ്ണവിവരം അറിയാം
ഒന്നാം സമ്മാനം | KO 857457 |
രണ്ടാം സമ്മാനം | KT 611034 |
മൂന്നാം സമ്മാനം | KN 413512 |
സമാശ്വാസ സമ്മാനം | KN 857457 KP 857457 |
നാലാം സമ്മാനം | 0744 1190 1231 2575 2621 3174 3851 4308 4883 5743 5840 6289 6980 7692 8939 9165 9502 9992 |
അഞ്ചാം സമ്മാനം | 0649 0654 4103 4796 5403 5783 6136 8083 8932 9899 |
ആറാം സമ്മാനം | 0851 1575 1722 1744 3322 3409 4130 4383 5184 6041 6316 6983 8372 8435 |
ഏഴാം സമ്മാനം | 8846 9447 7964 0549 3829 1759 7796 4339 0988 0786 1382 7490 1650 5281 4614 8259 3582 0781 0956 4225 7254 6578 8241 0546 0484 9458 8819 6697 2821 7782 6328 6214 3157 6231 9830 2917 7532 4892 8980 6798 2032 9344 0438 4637 7561 1689 6563 9613 3085 6476 4978 0598 9862 7412 2498 2172 1925 5553 2681 7560 1026 8388 2425 1952 6939 9545 1677 6347 5080 8530 2154 5483 5209 2992 2822 6867 |
എട്ടാം സമ്മാനം |
ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/ , http://www.keralalotteries.com/ എന്നിവ വഴി ഫലം അറിയാൻ കഴിയും. ഇന്ന് മൂന്ന് മണിക്കാണ് കാരുണ്യ ലോട്ടറി നറുക്കെടുപ്പ് നടന്നത്. 40 രൂപയാണ് ടിക്കറ്റ് വില.
Also Read : കേന്ദ്ര വിഹിതം മുടങ്ങിയിട്ടും ക്ഷേമ പെൻഷൻ വിതരണം മുടങ്ങാതെ കൊണ്ടുപോകുന്നത് അഭിമാനകരമായ നേട്ടം; മുഖ്യമന്ത്രി
നിങ്ങൾക്ക് ലഭിക്കുന്ന ലോട്ടറി സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക നേടാം. സമ്മാനത്തുക 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസുകളിലോ ബാങ്കുകളിലോ ഏൽപിക്കണം. ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും വേണം.
Read Latest Kerala News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക