മസ്ക്കറ്റ് > ഒമാനിലെ ഫാമിലി വിസയിലുള്ളവർ പത്ത് വയസ്സിന് താഴെയുള്ള റസിഡൻസ് കാർഡില്ലാത്ത കുട്ടികളെ നാട്ടിൽ കൊണ്ടുവരുമ്പോൾ ഇ വിസ കൈവശം വെക്കേണ്ടതാണ്. ഇ വിസ ഇല്ലെങ്കിൽ യാത്രമുടങ്ങാൻ സാധ്യതയുണ്ട്. ഇ വിസ ഇല്ലാതെ വരുന്നവർ ഏയർപോർട്ടിൽവെച്ച് അഫഡവിറ്റ് എഴുതിക്കൊടുക്കേണ്ടിവരും.
നിരവധി കുടുംബങ്ങൾക്ക് പ്രതിസന്ധി നേരിടേണ്ടി വന്നു. ഗൾഫിൽനിന്ന് നാട്ടിൽ പോകുന്നതിന് മുൻപുതന്നെ 10 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ഇ വിസ കൈവശം ഉണ്ടെന്ന് ഉറപ്പ് വരുത്തണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..