Also Read : ജി 20 ഉച്ചകോടി: ഡൽഹിയിൽ സ്കൂളുകൾക്കും ഓഫീസുകൾക്കും അടക്കം എല്ലായിടത്തും അവധി
സമാശ്വാസ സമ്മാനമടക്കം എട്ടിലധികം സമ്മാനങ്ങളാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിക്കുള്ളത്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം 5,000 രൂപയാണ്. സമാശ്വാസ സമ്മാനം 8,000 രൂപയാണ്. മറ്റ് സമ്മാനങ്ങൾ 2000, 1000, 500, 100 എന്നിങ്ങനെയാണ്. ബുധനാഴ്ചകൾ തോറും നറുക്കെടുപ്പുള്ള ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയ്ക്ക് 50 രൂപയാണ് വില.
VSC Exam: വിഎസ്എസ്സി റിക്രൂട്ട്മെന്റ് പരീക്ഷ: കോപ്പിയടിക്കാൻ ബട്ടണിൽ ക്യാമറ ഘടിപ്പിച്ചുവെന്ന് പോലീസ്
ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net , http://www.keralalotteries.com / എന്നിവയിലൂടെ ഫലം ലഭ്യമാകും. ലോട്ടറി സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.
Also Read : 23 august 2023 Kerala Vartha Live: ഇഡി പരിശോധന അജൻഡയെന്ന് എ സി മൊയ്തീൻ; പരിശോധന നീണ്ടത് 22 മണിക്കൂർ
5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുണ്ടെന്നത് നിർണായകമാണ്.
Read Latest Kerala News and Malayalam News