റോബോട്ടിനെ ഉപയോഗിച്ച് തലച്ചോറിനുള്ളിൽ ഇഇജി ചിപ്പുകൾ സ്ഥാപിച്ച് ജിദ്ദയിലെ കിങ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രി
Sumayya P | Samayam Malayalam | Updated: 23 Aug 2023, 10:29 am
Implant Chips in the Brain: രോഗികൾക്ക് പ്രത്യേക ആരോഗ്യ പരിചരണം നൽകുന്ന പ്രമുഖ ആശുപത്രികളിൽ ഒന്നാണ് ജിദ്ദയിലെ കിങ് ഫൈസൽ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻറർ.
ഹൈലൈറ്റ്:
- ആദ്യമായി റോബോട്ടിനെ ഉപയോഗിച്ച് തലച്ചോറിനുള്ളിൽ ഇഇജി ചിപ്പുകൾ സ്ഥാപിച്ച ആശുപത്രിയായി ജിദ്ദയിലെ കിങ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രി
- നാഡീസംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ട മറ്റ് നിരവധി ശസ്ത്രക്രിയകളും ഇങ്ങനെ നടത്താൻ സാധിക്കും
വലിയ ശസ്ത്രക്രിയയില്ലാതെ ഇഇജി ചിപ്പുകൾ സ്ഥാപിക്കാനാകുമെന്നതാണ് റോബോട്ട് സാങ്കേതിക വിദ്യയുടെ പ്രത്യേകത. ഇലക്ട്രോ കാർഡിയോ ഗ്രാം ചിപ്പുകൾ സ്ഥാപിക്കാൻ തലയോട്ടിയിൽ രണ്ട് മില്ലിമീറ്ററിൽ കൂടാതെ ഒന്നിലധികം ദ്വാരങ്ങൾ നിർമ്മിക്കും. തലയ്ക്കുള്ളിലെ പ്രവർത്തനം അളക്കുന്നതിനാണിത്. അപസ്മാരം ഉണ്ടാകുന്ന പ്രദേശങ്ങൾ നിർണയിക്കും. നിയന്ത്രിക്കാൻ നൽകേണ്ട ആവശ്യമായ അളവുകളുടെ കണക്കുകൾ പരിശോധിക്കും. ദ്വാരങ്ങൾ നിർമിക്കും. ശരിയായ സ്ഥാനങ്ങൾ നിർണയിക്കുന്നതിനുമുള്ള പരമ്പരാഗത ‘ലെക്സെൽ-ഫ്രെയിം’ രീതിക്ക് പകരം ആയിരിക്കും റോബോട്ട് രീതിയിലുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്.
Suparfast Charging EV Battery: വിപണി സമവാക്യങ്ങൾ പൊളിച്ചെഴുതാൻ തകർപ്പൻ EV ബാറ്ററി
Also Read: നാട്ടിലേക്ക് കയറ്റിവിടാൻ സഹോദരന്മാർ വിമാന ടിക്കറ്റെടുത്തിരുന്നു, സ്ഥിരമായി കഴിച്ചിരുന്ന മരുന്ന് എത്തിക്കാൻ സാധിച്ചില്ല; കീടനാശിനി കുടിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു
റോബോട്ടിന്റെ സഹായത്തോടെ അപസ്മാരം മൂലമുണ്ടാകുന്ന സ്ഥലങ്ങൾ കൃത്യമായി നിർണയിക്കും. ഉയർന്ന അളവിലുള്ള സുരക്ഷിതത്വം നൽകുന്ന പ്രക്രിയയാണ് ഇത്. മെഡിക്കൽ നടപടിക്രമങ്ങൾ വളരെ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. പരമ്പരാഗത സാങ്കേതിക വിദ്യകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ പുതിയ രീതിയാണ് വളരെ മെച്ചപ്പെട്ടവയാണ്. തലച്ചോറിൽ ചിപ്പുകൾ സ്ഥാപിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല റോബോട്ടിന്റെ സഹായം. നാഡീസംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ട മറ്റ് നിരവധി ശസ്ത്രക്രിയകളും ഇങ്ങനെ നടത്താൻ സാധിക്കും എന്നാണ് അധികൃതർ പറയുന്നത്.
ലോകത്തെ പ്രമുഖ ആശുപത്രികളിൽ റോബോട്ടിക് സർജറി ഇപ്പോൾ നടക്കുന്നുണ്ട്. രോഗികൾക്ക് സംഭവിക്കുന്ന പാർശ്വഫലങ്ങൾ കുറക്കാൻ ഇത് സഹായിക്കുന്നു. രോഗികൾക്ക് പ്രത്യേക ആരോഗ്യ പരിചരണം നൽകുന്നതിൽ മുന്നിലാണ് ജിദ്ദയിലെ കിങ് ഫൈസൽ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻറർ. 2023 ലെ ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളുടെ പട്ടികയിൽ ജിദ്ദയിലെ കിങ് ഫൈസൽ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻറർ ഉൾപ്പെട്ടിരുന്നു. 20ാം സ്ഥാനത്താണ് എത്തിയിരുന്നത്.
Read Latest Gulf News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Recommended News
- തിരുവനന്തപുരംക്യാമറ ഘടിപ്പിക്കുന്നതിനായി പ്രത്യേകം തുന്നിയ ഷര്‍ട്ട്, ക്യാമറവെച്ചത് ബട്ടൺ ഹോളുകളിൽ, ഹൈടെക് കോപ്പിയടി ഏറെ നാളത്തെ ആസൂത്രണത്തിന് പിന്നാലെയെന്ന് പോലീസ്
- Adv: വിദഗ്ദർ ശുപാർശ ചെയ്ത ടോപ് റേറ്റഡ് ലാപ്ടോപ്പുകൾ വെറും 28,990 രൂപ മുതൽ!
- കണ്ണൂര്ലൈസൻസില്ല, പോലീസ് കൈകാട്ടിയിട്ടും ബൈക്ക് നിർത്തിയില്ല, മാതാവിന് 30,000 രൂപ പിഴ
- പാലക്കാട്പാലക്കാട് കല്ലട ബസ് മറിഞ്ഞ് അപകടം; രണ്ടു മരണം, നിരവധി പേർക്ക് പരിക്ക്
- Bank Stocks: 3 ഓഹരികൾ 30% കുതിക്കും; ‘ജെഫറീസ്’ ഇപ്പോൾ വാങ്ങാൻ നിർദേശിക്കുന്ന ബാങ്കിംഗ് ഓഹരികൾ
- എറണാകുളംഎല്ലാം പ്ലാൻ ചെയ്ത് വിഷ്ണുവിന്റെ നീക്കം, ആദ്യം കൊലപ്പെടുത്തി, പിന്നീട് സ്വർണാഭരണങ്ങൾ കൈക്കലാക്കി, 7 പവനോളം വരുന്ന സ്വർണം വിറ്റത് രണ്ടര ലക്ഷം രൂപയ്ക്ക്
- തിരുവനന്തപുരംതിരുവനന്തപുരം നഗരത്തിലെ അനധികൃത പാര്‍ക്കിങ് തടയാൻ പോലീസ്
- കേരളംവെളിച്ചെണ്ണ മുതൽ ഉപ്പുവരെ, ഇനി ഓണക്കിറ്റ് വാങ്ങാം; വിൽപ്പന റേഷൻ കടകളിലൂടെ, ബുധനാഴ്ച മുതൽ കിറ്റ് വിതരണം
- കോഴിക്കോട്‘വേണേ കണ്ടോളീ.. ചങ്ങായി ഞമ്മടെ കോയിക്കോട്’; നഗരത്തിലെ ഈ ഓണക്കാഴ്ച കാണേണ്ടതുതന്നെ
- റിലേഷൻഷിപ്പ്ദാമ്പത്യത്തിലെ ഈ പ്രശ്നങ്ങള്‍ നിങ്ങളെ സന്തോഷം ഇല്ലാത്തവരാക്കാം
- ബൈക്ക്കരുത്ത് മാത്രമല്ല, അഴകും കൂടുതൽ; റോയൽ എൻഫീൽഡ് ഹിമാലയൻ 450ക്ക് കിടിലൻ ഡിസൈൻ
- ബൈക്ക്കരുത്ത് മാത്രമല്ല, അഴകും കൂടുതൽ; റോയൽ എൻഫീൽഡ് ഹിമാലയൻ 450ക്ക് കിടിലൻ ഡിസൈൻ
- ദിവസഫലംHoroscope Today, 23 August 2023:ഈ നാളുകാര്‍ക്ക് പ്രോമോഷനുള്ള സാധ്യത കൂടുതല്‍
- ടെക് വാർത്തകൾ1,799 രൂപയ്ക്ക് കിടിലനൊരു സ്മാർട്ട് വാച്ചുമായി ബോട്ട്, വിൽപ്പന ആരംഭിച്ചു