ഖത്തറിലെ പൊതു വൈഫൈ ഉപയോഗിക്കുന്നവർ ആണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Sumayya P | Samayam Malayalam | Updated: 23 Aug 2023, 3:14 pm
പൊതു വൈഫൈ കണക്ഷൻ ഉപയോഗിക്കുമ്പോൾ ഒൺലൈൻ പണമിടപാടുകൾ നടത്താതെയിരിക്കുക.
ഹൈലൈറ്റ്:
- ടൂ സ്റ്റെപ് വെരിഫിക്കേഷൻ നടപ്പാക്കുക
- സോഫ്റ്റ് വെയർ പതിവായി അപ്ഡേറ്റ് ചെയ്യുക
- ഖത്തർ നാഷനൽ സൈബർ സെക്യൂരിറ്റി ഏജൻസി നിൽകുന്ന നിർദേശങ്ങൾ പാലിക്കുക
ഹാക്കർമാർക്ക് വേഗത്തിൽ നമ്മുടെ വിവരങ്ങൾ ചോർത്തിയെടുക്കാൻ സാധിക്കുന്നത് പെതുവെെഫെെ ഉപയോഗിക്കുന്നതിലൂടെയാണ്. സ്വകാര്യ വിവരങ്ങൾ വേഗത്തിൽ ലഭിക്കാൻ ഇത്തരത്തിലുള്ള പൊതുവെെഫെെയിലൂടെ സാധിക്കും. പൊതു വൈഫൈ കണക്ഷനുകൾ സുരക്ഷിതമല്ലാത്തതിനാൽ സ്വകാര്യവിവങ്ങൾ കെെമാറുമ്പോൾ ഇത് ഉപയോഗിക്കരുതെന്നാണ് അധികൃതർ ആവശ്യപ്പെടുന്നത്. ഖത്തർ നാഷനൽ സൈബർ സെക്യൂരിറ്റി ഏജൻസിയാണ് ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകുന്നത്. ബാങ്ക് വിവരങ്ങൾ ബാങ്കുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ എല്ലാം പ്രവർത്തിക്കുമ്പോൾ പൊതുവെഫെെ ഉപയോഗിക്കരുത് എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
Onam celebration: ഓണാഘോഷനിറവിൽ വയനാട് ജില്ലയിലെ ക്യാമ്പസുകൾ
Also Read: പിതാവ് മരിച്ചതോടെ പഠനം മുടങ്ങി പ്രവാസി പെൺകുട്ടി; കെെത്താങ്ങായി യുഎഇ സ്വദേശി, നന്ദി പറഞ്ഞ് സറീൻഇന്റർനെറ്റ് ലോകത്ത് പാലിക്കേണ്ട ചില കരുതലുകൾ ഉണ്ട്. അത് കൃത്യമായി പാലിക്കണം. ഇത്തരം കാര്യങ്ങളിൽ അവബോധം ഉയർത്തുകയെന്ന ലക്ഷ്യം മുൻനിർത്തി ദേശീയ സൈബർ സുരക്ഷ ഏജൻസി സൈബർ സുരക്ഷ ബോധവത്കരണ ശിൽപശാലകൾ സംഘടിപ്പിച്ചിരുന്നു. ഇതിൽ പറഞ്ഞിട്ടുള്ള നിർദേശങ്ങൾ എല്ലാം വ്യക്തമായി പാലിക്കണം എന്നാണ് അധികൃതർ നൽകുന്ന നിർദ്ദേശം.
ചുവടെ ചേർത്തിരിക്കുന്ന ചില നിർദേശങ്ങൾ പാലിക്കുക.
1. ഫോണിൽ ആന്റി വെെറസ് ഉപയോഗിക്കുക, പൊതു നെറ്റുവക്കുകൾ ഉപയോഗിക്കുമ്പോൾ സുരക്ഷ നൽകുന്ന രീതിയിൽ ആയിരിക്കും ഇവ ഇൻസ്റ്റാൾ ചെയ്യേണ്ടത്.
2. സാമ്പത്തിക ഇടപാടുകൾ ഒഴിവാക്കുക: പൊതു വെെഫെെ കണക്ഷണുകൾ ഉപയോഗിച്ച് ബാങ്കിങ് ഇടപടുകൾ നടത്താതെ ഇരിക്കുക
3. ബ്രൗസറിനും സെർവറിനുമിടയിൽ ഡേറ്റ കൈമാറ്റംചെയ്യുമ്പോൾ ശ്രദ്ധിക്കണം.
4. ഓട്ടോ-കണക്ട് സംവിധാനം ഉപയോഗിക്കാതെ ഇരിക്കുക. അനുമതി ചോദിച്ച് മാത്രം കാര്യങ്ങൾ ചെയ്യുക.
5. ടൂ സ്റ്റെപ് വെരിഫിക്കേഷൻ നടപ്പാക്കുക
6. സോഫ്റ്റ് വെയർ പതിവായി അപ്ഡേറ്റ് ചെയ്യുക.
Read Latest Gulf News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Recommended News
- തിരുവനന്തപുരംകാൻസർ രോഗിയുടെ വീട് നിർമാണം: പഞ്ചായത്ത് സെക്രട്ടറി കൈക്കൂലി വാങ്ങിയത് 10,000 രൂപ; നടുറോഡിലിട്ട് പിടികൂടി
- Adv: വിദഗ്ദർ ശുപാർശ ചെയ്ത ടോപ് റേറ്റഡ് ലാപ്ടോപ്പുകൾ വെറും 28,990 രൂപ മുതൽ!
- തൃശൂര്‍‘വീടിൻ്റെ മുക്കും മൂലയും ഇഡി അരിച്ചുപെറുക്കി, ഭയമില്ല’; റെയ്ഡിനെക്കുറിച്ച് എസി മൊയ്തീൻ
- Jio Financial Services ഓഹരികൾ വാങ്ങണോ, വിൽക്കണോ? അംബാനി കമ്പനിയുടെ 6.66% ഓഹരികൾ വാങ്ങി എൽഐസി
- കോട്ടയംസതിയമ്മയെ കോൺഗ്രസ് കൈവിടില്ല, മാളിൽ ജോലി, ഒപ്പം യാത്രാക്കൂലിയും, വാഗ്ദാനവുമായി നേതാവ്
- കോഴിക്കോട്ആ കൂപ്പൺ നിങ്ങൾ ഷെയർ ചെയ്തിരുന്നോ? എന്നാൽ നിങ്ങളും ‘പെടും’, വിദേശമദ്യം സമ്മാനം നൽകുന്ന കൂപ്പണിറക്കിയ യുവാവിനെ എക്സൈസ് പിടികൂടി
- കാസര്കോട്ഫാഷന് ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; ഡയരക്ടര്‍മാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടല്‍ തുടങ്ങി, സ്വത്ത് കണ്ടുകെട്ടുന്നവരില് മുന്‍ ലീഗ് എംഎല്‍എയും
- തൃശൂര്എസി മൊയ്തീനെതിരെ കുരുക്കുമുറുക്കി ഇഡി, അക്കൗണ്ട് മരവിപ്പിക്കുമെന്ന് റിപ്പോർട്ട്, ഏത് അന്വേഷണത്തോടും ഇനിയും സഹകരിക്കുമെന്ന് എംഎൽഎ
- തിരുവനന്തപുരംതിരുവനന്തപുരം നഗരത്തിലെ അനധികൃത പാര്‍ക്കിങ് തടയാൻ പോലീസ്
- ബൈക്ക്കൂടുതൽ കരുത്തോടെ കെടിഎം ഡ്യൂക്ക് 390 മോട്ടോർസൈക്കിൾ പുറത്തിറങ്ങി
- ബൈക്ക്കൂടുതൽ കരുത്തോടെ കെടിഎം ഡ്യൂക്ക് 390 മോട്ടോർസൈക്കിൾ പുറത്തിറങ്ങി
- ബ്യൂട്ടി ടിപ്സ്നല്ല സോഫ്റ്റും തിളക്കവുമുള്ള ചർമ്മത്തിന് ചിയ സീഡ്സ് ഉപയോഗിച്ചൊരു വിദ്യ
- ടെക് വാർത്തകൾ200 രൂപയിൽ താഴെ വിലയുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ
- Onam Specialനിങ്ങളുടെ ഈ വർഷത്തെ ഓണഫലം