‘ലോകരാജ്യങ്ങളെയെല്ലാം കൂട്ടിയിണക്കി ഒന്നിപ്പിക്കുകയാണ് ഖത്തറിന്റെ ലക്ഷ്യം’: ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അൽഥാനി
Sumayya P | Samayam Malayalam | Updated: 29 Aug 2023, 11:13 am
ഖത്തറിന്റെ സാമ്പത്തിക നയം വിജയകരമാണ്. അതിന്റെ തെളിവാണ് ലോകകപ്പ് ഫുട്ബാളിന്റെ ആതിഥേയത്വം
ഹൈലൈറ്റ്:
- ലോകത്തെ മുഴുവന്‍ കൂട്ടിയിണക്കുന്ന ഒരു കണ്ണിയായി മാറുകയാണ് ഖത്തർ ലക്ഷ്യം വെക്കുന്നത്.
- സിംഗപ്പൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഖത്തർ പ്രധാനമന്ത്രി
കിഴക്കിന്റെയും പടിഞ്ഞാറിന്റെയും കവാടമാണ് സത്യത്തിൽ ഖത്തർ. ലോകത്തെ മുഴുവൻ കൂട്ടിയിണക്കുന്ന ഒരു കണ്ണിയായി ഖത്തർ മാറുകയാണ്. അത് തന്നെയാണ് ഞങ്ങളുടെ ലക്ഷ്യവും. ഖത്തറിൽ നിന്ന് ആറ് മണിക്കൂർ കൊണ്ട് ലോകത്തെ 80 ശതമാനം ജനങ്ങളിലേക്കും പറന്നെത്താം. ഏഷ്യ, യുറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് പോലും 18 ദിവസം കൊണ്ട് കണ്ട് വരാൻ സാധിക്കും. അതിനാൽ ആഗോള മാർക്കിറ്റിൽ പോലും സമാനതകളില്ലാത്ത പ്രവേശനമാണ് ഖത്തർ വാഗാദാനം ചെയ്യുന്നതെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ജാസിം ആൽഥാനി പറഞ്ഞു. രാജ്യത്തെ ഊർജ മേഖല വികസിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ നിക്ഷേപിക്കാൻ ആണ് ഇപ്പോൾ അവസരം വരുന്നത്.
Koodalmanikyam Temple: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന് മുന്നില്‍ കൂറ്റന്‍ പൂക്കളം
Also Read: പ്രാർഥനക്ക് പുറമെ സാമൂഹിക ഒത്തുചേരലുകളും; ദുബായ് ക്ഷേത്രത്തിൽ കഴിഞ്ഞ വർഷം എത്തിയത് 16 ലക്ഷം സന്ദർശകർ
ഖത്തറിന്റെ സാമ്പത്തിക നയം എന്നും വിജയമാണ് അതിന്റെ തെളിവാണ് ലോകകപ്പ് ഫുട്ബോളിന്റെ വിജയം. ആതിഥേയത്വം വഹിക്കാൻ സാധിച്ചത് വലിയ അനുഗ്രമായി കാണുന്നു. അടിസ്ഥാന വികസന മേഖലകളിൽ മാത്രമല്ല ഖത്തറിന്റെ മറ്റുവികസന മേഖലകളിലും വലിയ വിജയം ആണ് ഉണ്ടായത്. മുസ്ലിം സംസ്കാരങ്ങളെ ലോകത്തിന് പരിചയപ്പെടുത്താനും ലോകകപ്പ് സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഖത്തർ മാറ്റത്തിന്റെ പാതിയിലാണ്. വിവിധ മേഖലകളിൽ തങ്ങൾ പദ്ധതികൾ പൂർത്തിയാക്കി കഴിഞ്ഞു. രാഷ്ട്രീയ, സാമ്പത്തിക, സാങ്കേതിക മേഖയിൽ വലിയ മാറ്റമാണ് ഖത്തർ ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ വളർച്ചക്ക് വലിയ തരത്തിലുള്ള സ്വാധീനം ലഭിക്കുന്ന തരത്തിലാണ് ഖത്തർ ഓരോ കാര്യവും ചെയ്യുന്നത്. ഓരോന്നിനും അതിന്റേതായ ചില വഴക്കങ്ങൾ ഉണ്ട്. വ്യക്തികൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ വലിയ അപകടമാണ് ഉണ്ടാക്കുന്നത്.
Read Latest Gulf News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Recommended News
- കാസര്കോട്പള്ളി കോംപൗണ്ടില്‍ നിര്‍ത്തിയിട്ട ബൈക്കിന് തീയിട്ട് അജ്ഞാതർ; അന്വേഷണം ആരംഭിച്ച് കാസർകോട് പോലീസ്
- Adv: വിദഗ്ദർ ശുപാർശ ചെയ്ത ടോപ് റേറ്റഡ് ലാപ്ടോപ്പുകൾ വെറും 28,990 രൂപ മുതൽ!
- പാലക്കാട്പാലക്കാട് മീങ്കര ഡാമിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി; രണ്ടുമാസം പഴക്കമെന്ന് പ്രാഥമിക നിഗമനം
- ആലപ്പുഴവാഹനകമ്പം ജീവിതത്തിന്റെ ഭാഗമാക്കിയ ചന്ദ്രേട്ടൻ, നിധിപോലെ സൂക്ഷിക്കുന്നത്. ‘ഫിയറ്റ് 600’ സീരീസിൽ പെടുന്നതുൾപ്പെടെയുള്ള കാറുകൾ, വീഡിയോ കാണാം
- ഇന്ത്യസൂര്യനെ പഠിക്കാൻ ഇന്ത്യ; ‘ആദിത്യ എൽ1’ ശനിയാഴ്ച കുതിച്ചുയരും, ദൗത്യത്തിൻ്റെ ലക്ഷ്യങ്ങൾ ഇങ്ങനെ
- ഓഹരിഇനി പിടിച്ചാൽ കൈപൊള്ളും! വില 26% വരെ ഇടിയാം; സെൽ റേറ്റിങ് ലഭിച്ച 4 ഓഹരികൾ
- കേരളംസർക്കാർ ഒപ്പമുണ്ട്, ഓണം ഐശ്വര്യപൂർണ്ണമാക്കാൻ വേണ്ടതൊക്കെ ചെയ്യുന്നുണ്ട്; ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി
- കേരളംഗ്രീൻഫീൽഡ് പാതകൾ ഉൾപ്പെടെ 27 റോഡുകൾ; ദേശീയപാത വികസനത്തിൽ കേരളത്തിൽ 70,113 കോടിയുടെ പദ്ധതികൾ
- കൊല്ലംറോഡ് മുറിച്ചുകടക്കുന്നതിനിടെ മിനിലോറി ഇടിച്ച് തെറിപ്പിച്ചു, ഒരാൾ മരിച്ചു, പത്തുവയസുകാരൻ ഗുരുതരാവസ്ഥയിൽ
- ഓട്ടോ വാര്‍ത്ത86-ാം വയസിന്റെ നിറവിൽ ടൊയോട്ട, തളരാതെ ഒന്നാമനായി പടയോട്ടം തുടരുന്നു
- ഓട്ടോ വാര്‍ത്ത86-ാം വയസിന്റെ നിറവിൽ ടൊയോട്ട, തളരാതെ ഒന്നാമനായി പടയോട്ടം തുടരുന്നു
- സെലിബ്രിറ്റി ന്യൂസ്ആരെങ്കിലും സന്തോഷത്തോടെ പിരിയുമോ; കോമൺ സെൻസ് ഇല്ലേ ഇങ്ങനെയൊക്കെ കമന്റ് ചെയ്യാൻ; മഞ്ജുവിന്റെ ലുക്കിൽ ആരാധകരുടെ വേറിട്ട ചർച്ചകൾ
- ബ്യൂട്ടി ടിപ്സ്പ്രായമായതിൻ്റെ ലക്ഷണങ്ങൾ ഒഴിവാക്കാൻ ഈ സിമ്പിൾ ടിപ്പ്സ് മതി
- ടെക് വാർത്തകൾ8,999 രൂപ വിലയുള്ള ബോട്ട് സ്മാർട്ട് റിങ് ഇന്ത്യയിൽ അവതരിപ്പിച്ചു