വ്യാഴാഴ്ച്ച വൈകീട്ട് അജ്മാൻ ജറഫിലെ താമസ കെട്ടിടത്തിന് താഴെ സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ അജ്മാൻ ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവ് മരിച്ചു.
പിതാവ്: മുഹമ്മദ് സാലി. മാതാവ്: നബീസ കുഞ്ഞു നസീമ. ഭാര്യ: സുമയ്യ. മക്കൾ: മറിയം, അരശ്. നടപടിക്രമങ്ങൾ പൂര്ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ആണ് തീരുമാനിച്ചിരിക്കുന്നതെന്ന് ബന്ധുക്കൾ അറിയിച്ചു.
Chandy oommen with Akhil Marar: ചാണ്ടി ഉമ്മന് വേണ്ടി പ്രചാരണത്തിനിറങ്ങി അഖിൽ മാരാർ
Also Read: വ്യാജ സർട്ടിഫിക്കറ്റുകളുപയോഗിച്ച് ജോലി നേടി; പ്രതികളെ പൊക്കി ബഹ്റെെൻ വിദ്യാഭ്യാസ മന്ത്രാലയം
Read Latest Gulf News and Malayalam News
പുതിയ അധ്യയനവർഷം; കുട്ടികളെ അസുഖങ്ങളിൽ നിന്നും അകറ്റി നിർത്തണം
യുഎഇ: യുഎഇയിൽ പുതിയ അധ്യയനവർഷം ആരംഭിച്ചിരിക്കുകയാണ്. ഈ സമയത്ത് സ്കൂളിൽ എത്തുന്ന കുട്ടുകളെ ശ്രദ്ധിക്കണം. വിവിധ അലർജികൾ കുട്ടികൾക്ക് പിടിപ്പെടും. ശുചിത്വപാഠങ്ങൾ അവരെ പഠിപ്പിക്കണം. ശുചിമുറികൾ സന്ദർശിക്കുമ്പോഴും ഭക്ഷണം കഴിക്കുന്നതിന് മുമ്പും കെെകൾ തന്നായി സോപ്പുഉപയോഗിച്ച് കഴുകാൻ അവരെ പഠിപ്പിക്കണം. ഇത് ശീലിക്കുന്നതോടെ ഒരുപരിതിവരെ അസുഖങ്ങളിൽ നിന്നും കുട്ടികൾക്ക് മോചനം ലഭിക്കും.
തുമ്മുമ്പോഴോ ചുമക്കുമ്പോഴോ ഒരു ടിഷ്യു അല്ലെങ്കിൽ തൂവാല ഉപയോഗിച്ച് മുഖം പൊത്തണം. അത് എങ്ങനെ ശരിയായ രീതിയിൽ ഉപയോഗിക്കണം എന്ന കാര്യം അവരെ പഠിപ്പിക്കണം. അഞ്ചാംപനി പോലുള്ള രോഗങ്ങളിൽനിന്ന് കുട്ടികളെ രക്ഷിക്കാൻ വാക്സിൻ നൽകുന്ന കാര്യങ്ങൾ എല്ലാം രക്ഷിതാക്കൾ ശ്രദ്ധിക്കണം.
കുട്ടികൾക്ക് ഫ്ലൂ വാക്സിനുകൾ ഉറപ്പായും നൽകണം. വലിയ അസുഖങ്ങളിൽ നിന്നും അവരെ രക്ഷിക്കണം. കുട്ടികളുടെ കാര്യങ്ങൾ കൃത്യമായി ശ്രദ്ധിക്കണം. കെെകൾ കഴുകാനും മറ്റുമായി അവരെ വ്യക്തമായി പഠിപ്പിക്കണം. കുട്ടികളിലുണ്ടാകുന്ന ഹൃദയസംബന്ധമായ പ്രശ്നങ്ങളിൽ ഭൂരിഭാഗവും ജന്മനായുണ്ടാകുന്നതാണെന്നാണ് നല്ലൊരു ഡോക്ടറെ കണ്ട് ഇത് പരിഹരിക്കാൻ സാധിക്കും. ജനിച്ചയുടൻ ഹൃദയത്തിലെ ഓക്സിജന്റെ അളവ് പരിശോധിക്കുന്നതുവഴി അസുഖം വളരെ നേരത്തേ തിരിച്ചറിയാനാകും.