പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 11 പന്തുകളിൽ നിന്ന് 10 റൺസെടുക്കാനേ സഞ്ജുവിന് സാധിച്ചുള്ളൂ. ആർസിബിക്കെതിരായ എലിമിനേറ്ററിലും 17 റൺസ് മാത്രമെ നായകന് നേടാനായുള്ളൂ.
നിർണായകമായ രണ്ടാം പ്ലേ ഓഫ് മത്സരത്തിലും ബാറ്റിങ്ങിൽ നിരാശപ്പെടുത്തി രാജസ്ഥാന്റെ മലയാളി നായകൻ സഞ്ജു സാംസൺ. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 11 പന്തുകളിൽ നിന്ന് 10 റൺസെടുക്കാനേ സഞ്ജുവിന് സാധിച്ചുള്ളൂ. ആർസിബിക്കെതിരായ എലിമിനേറ്ററിലും 17 റൺസ് മാത്രമെ നായകന് നേടാനായുള്ളൂ.
ഇതിന് മുമ്പുള്ള 9 പ്ലേ ഓഫ് മത്സരങ്ങളിലാണ് സഞ്ജു കളിച്ചിട്ടുള്ളത്. അതിൽ ഒരു കളിയിൽ മാത്രമാണ് താരത്തിൽ അർധസെഞ്ചുറി നേടാനായത്. 2018ൽ കൊൽക്കത്തയ്ക്കെതിരായ എലിമിനേറ്റർ പോരാട്ടത്തിൽ 38 പന്തിൽ നേടയ 50 റൺസും, 2022ൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ ക്വാളിഫയർ പോരാട്ടത്തിൽ നേടിയ 26 പന്തിൽ 47 റൺസും മാത്രമാണ് ഭേദപ്പെട്ട പ്രകടനങ്ങൾ.
പ്ലേ ഓഫിലെ സഞ്ജുവിന്റെ മുൻകാല പ്രകടനങ്ങൾ
10(21) vs SRH, Eliminator, 2013
0(2) vs MI, Qualifier 2, 2013
5(8) vs RCB, Eliminator, 2015
50(38) vs KKR, Eliminator, 2018
47(26) vs GT, Qualifier 1, 2022
23(21) vs RCB, Qualifier 2, 2022
14(11) vs GT, Final, 2022
17(13) vs RCB, Eliminator, 2024
10(11) vs SRH, Qualifier 2, 2024
Sanju Samson in playoffs:
10(21) vs SRH, Eliminator, 2013
0(2) vs MI, Qualifier 2, 2013
5(8) vs RCB, Eliminator, 2015
50(38) vs KKR, Eliminator, 2018
47(26) vs GT, Qualifier 1, 2022
23(21) vs RCB, Qualifier 2, 2022
14(11) vs GT, Final, 2022
17(13) vs RCB, Eliminator, 2024
10(11)… pic.twitter.com/QYV92zHss5
— CricTracker (@Cricketracker) May 24, 2024
Read More Sports News Here
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില് മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി
- ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു
- സഞ്ജുവിന് തലവേദനയാകുന്ന രാജസ്ഥാന്റെ അഞ്ച് ദൗർബല്യങ്ങൾ
- മലയാളി പൊളിയാടാ; 500 റൺസെന്ന മാന്ത്രിക സംഖ്യ കടന്ന് സഞ്ജു സാംസൺ
- ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വിദേശ പരിശീലകൻ?
- ഐപിഎൽ പ്ലേ ഓഫിന് യോഗ്യത നേടുന്ന ടീമുകളെ പ്രവചിച്ച് മുൻ താരങ്ങൾ