ടി 20 ലോകകപ്പിന് ജൂൺ രണ്ടിന് തുടക്കമായി. ഇത്തവണ 5 താരങ്ങളാണ് ടി 20 ലോകകപ്പിൽനിന്നും വിരമിക്കുന്നത്
വിരാട് കോഹ്ലി
വിരാട് കോഹ്ലിയുടെ അവസാനത്തെ ടി 20 ലോകകപ്പാണിത്. ടി 20 യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന ബഹുമതിയോടെയാണ് കോഹ്ലി വിരമിക്കുന്നത്
രോഹിത് ശർമ്മ
രോഹിത് ശർമ്മയാണ് ടി 20 യിൽനിന്നും വിരമിക്കുന്ന മറ്റൊരു ഇന്ത്യൻ താരം. ടൂർണമെന്റിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ കളിക്കാരിൽ രണ്ടാം സ്ഥാനത്താണ് രോഹിത്
ഏഞ്ചലോ മാത്യൂസ്
ശ്രീലങ്കൻ ഓൾറൗണ്ടർ ഏഞ്ചലോ മാത്യൂസിന്റെയും അവസാന ടി20 ലോകകപ്പാണിത്. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി മാത്യൂസ് സ്ഥിരീകരിച്ചിട്ടില്ല
ആൻഡ്രേ റെസൽ
വെസ്റ്റ് ഇൻഡീസ് താരം ആൻഡ്രേ റെസലും ഇനി ടി 20 ലോകകപ്പിൽ ഉണ്ടാകില്ല. താരത്തിന്റെയും അവസാന ടൂർണമെന്റാണിത്
ഷാക്കിബ് അൽ ഹസൻ
ബെംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസനും ടി 20 ലോകകപ്പിൽനിന്നും വിരമിക്കുന്നു. 2025 ലെ ചാമ്പ്യൻ ട്രോഫിയോടെ എല്ലാ ക്രിക്കറ്റ് ഫോർമാറ്റുകളിൽനിന്നും വിരമിക്കുകയാണെന്ന് ഷാക്കിഭ് നേരത്തെ പറഞ്ഞിരുന്നു
{{ primary_category.name }}
{{title}}
By {{ contributors.0.name }} ഒപ്പം {{ contributors.1.name }}