രണ്ട് മാസം മുന്നേയായിരുന്നു ദിവ്യയുടെയും രാജേഷിന്റെയും വിവാഹം. എട്ട് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട് .
പ്രതീകാത്മക ചിത്രം. PHOTO: TNN
ഹൈലൈറ്റ്:
- നവവധു തൂങ്ങിമരിച്ച നിലയിൽ
- ആത്മഹത്യ ഭർത്താവിന്റെ വീട്ടിൽ
- സംഭവം കൊല്ലം ശാസ്താംകോട്ടയിൽ
രണ്ട് മാസം മുന്നേയായിരുന്നു ദിവ്യയുടെയും രാജേഷിന്റെയും വിവാഹം. ശാസ്താംകോട്ട നെടിയവിള സ്വദേശിയാണ് രാജേഷ്. എട്ട് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടേയും വിവാഹമെന്നാണ് റിപ്പോർട്ട്.
Also Read : ജി സുധാകരനെതിരെ നടപടിയുണ്ടാകുമോ? അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ച; സിപിഎം അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് ഇന്ന് മുതൽ
നേരത്തെ ഒരു ജ്വല്ലറിയിൽ സെയിൽസ് റപ്രസന്ററ്റീവായിരുന്നു ദിവ്യ. ആത്മഹത്യ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. കേസിൽ അന്വേഷണം ആരംഭിച്ചെന്നാണ് റിപ്പോർട്ട്.
Also Read : രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ വീണ്ടും വർധനവ്; 24 മണിക്കൂറിനിടെ 546 മരണം
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, നിങ്ങള്‍ ഒറ്റയ്ക്കല്ല. സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ: ദിശ ഹെല്പ്പ്ലൈന് – 1056 (ടോള്‍ ഫ്രീ)
വാക്സിനേഷന് ക്യാമ്പില്‍ സംഘര്‍ഷം… ആരോഗ്യപ്രവര്‍ത്തകയ്ക്ക് പരുക്ക്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kollam sasthamcotta divya latest news
Malayalam News from malayalam.samayam.com, TIL Network