വെബ് ഡെസ്ക്Updated: Friday May 28, 2021
കുവൈറ്റ് സിറ്റി> കോവിഡ് ചികിത്സയിലിരുന്ന മലയാളി ഹോം നേഴ്സ് മരിച്ചു. തിരുവനന്തപുരം തുംബ പള്ളിത്തറ സ്വദേശിനി ജൈനമ്മ ഡൊമനിക്കാണ് (65) മരിച്ചത്.
കഴിഞ്ഞ 30 വര്‍ഷമായി കുവൈറ്റില്‍ ഹോം കെയര്‍ നേഴ്സായി ജോലിചെയ്തുവരികയായിരുന്ന ജൈനമ്മ ജഹ്റ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈത്തില്‍ സംസ്കരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
-
ആതിരയ്ക്ക് കൂട്ടുണ്ട്, നാടാകെ
-
846 പേർക്ക് കോവിഡ്
-
കോവിഡ് പ്രതിരോധം: കരുതലായി സിപിഐ എം
-
ആശ്വാസം പകർന്ന് കരുതൽ വാസ കേന്ദ്രങ്ങൾ
-
മൂന്ന് പഞ്ചായത്തിൽ കർശന നിയന്ത്രണം
-
ഇന്ത്യക്കുള്ള യാത്രാ വിലക്ക് ഒമാന്‍ നീട്ടി; നിയന്ത്രണങ്ങളില്‍ ഇളവ്
-
2 കോടി കടന്ന് സംസ്ഥാനത്തെ കോവിഡ് പരിശോധന; അഭിമാനമായി ലാബ് ജീവനക്കാര്‍
-
ഇന്ന് 19661 പേര്‍ക്ക് കോവിഡ്; 213 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3