Sumayya P | Lipi | Updated: 25 Jul 2021, 11:37:00 AM
മേഖലയിലെ ജനങ്ങള്‍ക്കിടയില്‍ സമാധാനവും വളര്‍ച്ചയും സാധ്യമാക്കുന്നതിനുള്ള വഴികളും ഇരുനേതാക്കളും ചര്‍ച്ചചെയ്തതായും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു
Also Read: ഒമാനില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ അവസാനിച്ചു; ജൂലൈ 31 വരെ രാത്രികാല കര്‍ഫ്യൂ തുടരും
ഇരു രാജ്യങ്ങളിലും എംബസികള്‍ നിലവില്‍ വരികയും നയതന്ത്ര ബന്ധം ശക്തമാവുകയും ചെയ്തതോടെ വിവിധ മേഖലകളില്‍ വന്‍ വികസനത്തിന് അവസരമൊരുങ്ങിയതായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച അബ്രഹാം കരാറിനെ തുടര്‍ന്ന് വ്യാപാര, ടൂറിസം, നിക്ഷേപ മേഖലകളില്‍ വലിയ പുരോഗതിയാണ് ചുരുങ്ങിയ കാലം കൊണ്ട് ഇരുരാജ്യങ്ങളും കൈവരിച്ചത്. കൊവിഡ് പ്രതിസന്ധി അവസാനിക്കുന്നതോടെ സഹകരണം കൂടുതല്‍ വ്യാപിപ്പിക്കാനാവുമെന്നാണ് ഇരുരാജ്യങ്ങളുടെയും പ്രതീക്ഷ.
പുറത്തെടുത്തത് 40 ഓളം തെരുവുനായ്ക്കളുടെ ജഡങ്ങൾ!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : bennett and uae crown prince discuss bilateral ties in first call
Malayalam News from malayalam.samayam.com, TIL Network