Sumayya P | Lipi | Updated: 27 Jul 2021, 11:14:00 AM
കൊവിഡ് പ്രതിരോധ വാക്സിന് എടുത്ത ആളാണോ, ഏത് രാജ്യത്ത് നിന്നാണ് വരുന്നത്, കൂടെ ചെറിയ കുട്ടികള്‍ ഉണ്ടോ തുടങ്ങിയ വിവരങ്ങള്‍ വെബ്സൈറ്റില്‍ ഫീഡ് ചെയ്യുന്നതോടെ അതിനനുസരിച്ച വിവരങ്ങള്‍ മാത്രം നമുക്ക് ലഭിക്കും.
Also Read: അനുവാദമില്ലാതെ ഭൂമി ഏറ്റെടുത്തു; ഭൂവുമടകള്‍ക്ക് നഷ്ടപരിഹാരം നല്കാന് മന്ത്രാലയത്തോട് ബഹ്റൈന്‍ കോടതി
കൊവിഡ് പ്രതിരോധ വാക്സിന് എടുത്ത ആളാണോ, ഏത് രാജ്യത്ത് നിന്നാണ് വരുന്നത്, കൂടെ ചെറിയ കുട്ടികള്‍ ഉണ്ടോ തുടങ്ങിയ വിവരങ്ങള്‍ വെബ്സൈറ്റില്‍ ഫീഡ് ചെയ്യുന്നതോടെ അതിനനുസരിച്ച വിവരങ്ങള്‍ മാത്രം നമുക്ക് ലഭിക്കും. എല്ലാ വിഭാഗം യാത്രക്കാരുമായി ബന്ധപ്പെട്ട മുഴുവന്‍ നിര്‍ദ്ദേശങ്ങളും വായിച്ച് മനസ്സിലാക്കുകയെന്ന ബുദ്ധിമുട്ടും അതുവഴി ഉണ്ടാവുന്ന ആശയക്കുഴപ്പങ്ങളും ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും. കൃത്യമായ വിവരങ്ങള്‍ നല്കിയാല് ഓരോരുത്തരും പാലിക്കേണ്ട നടപടിക്രമങ്ങള്‍ പ്രത്യേകം പ്രത്യേകം മനസ്സിലാക്കാന്‍ ഇതുവഴി കഴിയും.
ബോളിനെ നിലംതൊടീച്ചില്ല, തട്ടി തട്ടി റെക്കോര്‍ഡ്! അത്ഭുതപ്പെടുത്തും അക്ഷയ്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : government communications office launches interactive guide for travellers entering qatar
Malayalam News from malayalam.samayam.com, TIL Network