ഒലിപ്രംകടവിന് സമീപത്ത് താമസിക്കുന്ന ചോയിമഠത്തിൽ പി സജീവിന്റെയും സുജിതയുടേയും മകളാണ് ദേവിക. എസ്എസ്എൽസി പരീക്ഷയിലും എല്ലാ വിഷയങ്ങളിലും ദേവിക എ പ്ലസ് നേടിയിരുന്നു.
ദേവിക
ഹൈലൈറ്റ്:
- സഹായി ഇല്ലാതെ കാലുകൊണ്ടാണ് പരീക്ഷയെഴുതിയത്
- ദേവികയുടേത് തിളക്കമാർന്ന വിജയം
- ഹ്യുമാനിറ്റീസായിരുന്നു ദേവികയുടെ വിഷയം
എഴുതാന്‍ കൈകളില്ലെങ്കിലും ഫുള്‍ എപ്ലസ് ‘കാല്‍പ്പിടി’യിലൊതുക്കി ദേവിക
ഒലിപ്രംകടവിന് സമീപത്ത് താമസിക്കുന്ന ചോയിമഠത്തിൽ പി സജീവിന്റെയും സുജിതയുടേയും മകളാണ് ദേവിക. ജന്മനാ ദേവികയ്ക്ക് ഇരുകൈകളുമുണ്ടായിരുന്നില്ല. എന്നാല്‍ അച്ഛനുമമ്മയും അവളെ കാലുകൾകൊണ്ട് എഴുതാൻ പഠിപ്പിച്ചു. പഠനത്തില്‍ ദേവിക അസാമാന്യമായ മികവ് പുലര്‍ത്തി.
കാലുപയോഗിച്ച് മനോഹരമായി ചിത്രം വരയ്ക്കാറുമുണ്ട് ദേവിക. പ്ലസ്ടുവും ബിരുദവുമൊക്കെ കഴിഞ്ഞ് സിവില്‍ സര്‍വ്വീസ് നേടണമെന്നതാണ് ഈ മിടുക്കിയുടെ ആഗ്രഹം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : vallikkunnu native devika wrote plus to exam with leg and scored full a plus
Malayalam News from malayalam.samayam.com, TIL Network