കേസിൽ ക്രൈം നന്ദകുമാർ ഇഡിക്ക് തെളിവ് കൈമാറിയിരുന്നു. ഇഡിയാണ് നന്ദകുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്. പിണറായി വിജയനെയും രണ്ട് ഉദ്യോഗസ്ഥരേയും കുറ്റവിമുക്തരാക്കിയ നടപടി ചോദ്യം ചെയ്താണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
സുപ്രീംകോടതി
ഹൈലൈറ്റ്:
- സിബിഐയും പ്രതിപ്പട്ടികയിലുള്ള ഉദ്യോഗസ്ഥരുമാണ് സുപ്രീംകോടതിയെ സമീപിച്ചത്
- ഏപ്രിൽ ആറിനാണ് ഇതിനു മുമ്പ് കേസ് പരിഗണിച്ചത്
- നന്ദകുമാർ ഇഡിക്ക് തെളിവ് കൈമാറിയിരുന്നു
പിണറായി വിജയനെയും രണ്ട് ഉദ്യോഗസ്ഥരേയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും പ്രതിപ്പട്ടികയിൽ തുടരുന്ന ഉദ്യോഗസ്ഥരുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
കേസിൽ ക്രൈം നന്ദകുമാർ ഇഡിക്ക് തെളിവ് കൈമാറിയിരുന്നു. ഇഡിയാണ് നന്ദകുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്. ലാവ്ലിൻ കേസ് അട്ടിമറിക്കാൻ രണ്ട് ജഡ്ജിമാർ കൂട്ടുനിന്നെന്നാണ് നന്ദകുമാറിന്റെ ആരോപണം. പ്രത്യുപകാരമായി സിയാലിന്റെ 1.20 ലക്ഷം ഓഹരികൾ ജഡ്ജിമാർക്ക് ലഭിച്ചെന്നും നന്ദകുമാർ ആരോപിച്ചു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : supreme court will consider snc lavalin case on august 10
Malayalam News from malayalam.samayam.com, TIL Network