Jibin George | Samayam Malayalam | Updated: 03 Aug 2021, 02:44:00 PM
കണ്ണൂർ വിമാനത്താവളത്തിൻ്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ വാങ്ങി വഞ്ചിച്ചുവെന്നാണ് പാലാ എം എൽ എ മാണി സി കാപ്പനെതിരെയുള്ള മുംബൈ മലയാളിയുടെ ആരോപണം
മാണി സി കാപ്പൻ. Photo: TOI
ഹൈലൈറ്റ്:
- സാമ്പത്തിക തട്ടിപ്പ് ആരോപണം.
- മാണി സി കാപ്പനെതിരെ സുപ്രീം കോടതിയിൽ ഹർജി.
- ഹർജി സമർപ്പിച്ചത് മുംബൈ മലയാളി.
വിദേശ നിർമ്മിത മദ്യത്തിന് വില കൂടില്ല; തീരുമാനത്തിൽ നിന്ന് പിന്മാറി ബെവ്കോ
ദിനേശിൻ്റെ പരാതിയിൽ വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി മാണി സി കാപ്പനെതിരെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കേസെടുത്തിരുന്നു. പ്രാഥമികമായി കുറ്റങ്ങൾ നില നിൽക്കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റത് വെറുതേയല്ല; പ്രതിപക്ഷത്തിനെതിരെ വി ശിവൻകുട്ടി
സുപ്രീം കോടതിയിൽ ഹർജി എത്തിയെങ്കിലും ഹർജിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പണം വാങ്ങി വഞ്ചിച്ചു എന്നാണ് ഹർജിയിൽ പ്രധാനമായും വ്യക്തമാക്കുന്നത്. സംഭവത്തിൽ മാണി സി കാപ്പൻ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.
കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർക്ക് തലവേദനയായി കൊവിഡ് ടെസ്റ്റ്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : petition in supreme court against pala mla mani c kappan says media report
Malayalam News from malayalam.samayam.com, TIL Network