Sumayya P | Lipi | Updated: 03 Jun 2021, 03:13:00 PM
മയക്കു മരുന്ന് ഉപയോഗിച്ചതുമായോ ഏതെങ്കിലും രീതിയില്‍ അത് കൈകാര്യം ചെയ്തതുമായോ ബന്ധപ്പെട്ട കേസുകളില്‍ പെടരുത് എന്ന നിബന്ധനയുമുണ്ട്.
Also Read: ഹജ്ജ്, ഉംറ സേവനം; ഖത്തറില്‍ എട്ട് ട്രാവല്‍സുകള്‍ക്ക് അനുമതി
ഒരു വര്‍ഷത്തേക്കായിരിക്കും താല്‍ക്കാലിക ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി. 18 വയസ്സായാല്‍ ശരിയായ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും. 10 വര്‍ഷത്തേക്കായിരിക്കും അതിന്റെ കാലാവധി. 2018ലായിരുന്നു സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അവകാശം അനുവദിക്കപ്പെട്ടത്. തുടര്‍ന്ന് സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട വിവിധ പരിഷ്ക്കാരങ്ങള്‍ സൗദിയിലുണ്ടായി. രക്ഷിതാവിനോടൊപ്പമല്ലാതെ സ്ത്രീകള്‍ക്ക് യാത്ര ചെയ്യാനുള്ള അവകാശം, പാസ്പോര്‍ട്ടിന് അപേക്ഷിക്കാനുള്ള അവകാശം തുടങ്ങിയ അനുവദിച്ചു നല്കിയതും ഇതിനു ശേഷമായിരുന്നു.
സ്വാതന്ത്ര്യ സമരസേനാനി കെ ആര് കണ്ണന് നാടിന്റെ അന്ത്യാഞ്ജലി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : 17- year old girls can also obtain driving permit in saudi arabia
Malayalam News from malayalam.samayam.com, TIL Network